വെറും 5 മിനുട്ട് ജോലി ശമ്പളം 18000 രൂപ. ആർക്കും ചെയ്യാം.

ഇന്ന് നമ്മുടെ ലോകം കോവിഡിന്‍റെ മഹാമാരിയിൽ നിന്നും കരകയറി കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയിൽ ഒരുപാട് ആളുകൾക്ക് അവരുടെ ജീവൻ തന്നെ നഷ്ടമായി. ചില ആളുകൾക്ക് അവരുടെ നല്ല ശമ്പളം ലഭിച്ചിരുന്ന ജോലി നഷ്ടമായി. ചില ആളുകൾക്ക് അവരുടെ ലക്ഷങ്ങൾ സമ്പാദ്യം ലഭിച്ചിരുന്ന ബിസിനസുകൾ നഷ്ടമായി. മറ്റുചിലർ ഇനി മുന്നോട്ട് എന്ത് ചെയ്യുമെന്ന് ചിന്തിച്ച് പകച്ചുനിൽക്കുകയാണ്. എന്നാൽ അങ്ങനെ പകച്ചുനിൽക്കുന്ന ആളുകൾ ഇനി വിഷമിക്കേണ്ടതില്ല.



കോവിഡ് മഹാമാരി ആളുകൾക്ക് വീട്ടിലിരുന്നും ജോലി ചെയ്യാമെന്ന് കാണിച്ചുതന്നിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ താല്പര്യമുള്ള ആളുകൾക്ക് നല്ല വരുമാനമുണ്ടാക്കാൻ പറ്റുന്ന ഒരു മാർഗമാണ് ഡാറ്റാ എൻട്രി ജോലികൾ. ഡാറ്റാ എൻട്രി ഒരു മുഴുവൻ സമയ ജോലിയായും പാര്‍ട്ട്‌ ടൈം ജോലിയായും ചെയ്യുന്ന നിരവധി ആളുകളുണ്ട്. ഡാറ്റാ എൻട്രി ജോലികളിൽ ഏറ്റവും ലളിതമായ ഒരു ജോലിയാണ് ഇമെയിൽ സ്ക്രാപ്പിംഗ്. ഈ ജോലിയുടെ പ്രത്യേകത എന്തെന്നാൽ ഈ ജോലി ചെയ്ത് തീർക്കുന്നതിന് വെറും 5 മിനിറ്റ് മാത്രം മതി എന്നതാണ്. മാത്രമല്ല ഈ ജോലിയിൽനിന്ന് ചുരുങ്ങിയത് മാസം 18,000 രൂപവരെ സമ്പാദിക്കാം.



Work from home
Work from home

ധാരാളം വിദേശ കമ്പനികളാണ് ഇതിന്‍റെ ആവശ്യക്കാർ ഇത്തരം കമ്പനികൾ ദിവസേന നിരവധി ഉൽപ്പന്നങ്ങളാണ് ഇറക്കുന്നത്. ഇത്തരം കമ്പനികൾ വിപണിയിലിറക്കുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി ഇമെയിലുകൾ ആവശ്യമാണ്. നമ്മൾ ചെയ്യേണ്ട ജോലി എന്തെന്നാൽ പുതുതായി ഉണ്ടാക്കുന്ന ഈമെയിലുകൾ ശേഖരിച്ച്. ഈ കമ്പനിക്ക് അയച്ചു കൊടുക്കുക എന്നതാണ്. ഈ ജോലി ചെയ്യുന്നതിനായി നമ്മൾ ഒരു നിക്ഷേപവും നടത്തേണ്ടതില്ല എന്നതാണ് വലിയ കാര്യം.

ഇനി ഈ ജോലി എങ്ങനെ ചെയ്യാം എന്ന് നോക്കാം. ഇ-മെയിൽ കളക്ഷൻ അല്ലായെങ്കിൽ ഇമെയിൽ സ്ക്രാപ്പിംഗ് എന്നുപറയുന്ന ഈയൊരു ജോലി നിരവധി വെബ്സൈറ്റുകളിൽ ലഭ്യമാണ്. അതിലൊന്നാണ് www.fiverr.com. ഇതുപോലുള്ള നിരവധി ഫ്രീലാൻസ് വെബ്സൈറ്റുകൾ ഇന്ന് ഇൻറർനെറ്റില്‍ ലഭ്യമാണ്. ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തശേഷം സെർച്ച് ചെയ്യുമ്പോൾ ധാരാളം ഓർഡറുകൾ കാണാവുന്നതാണ്. അതിൽ ഏതെങ്കിലും ഒരെണ്ണം സെലക്ട് ചെയ്തു നോക്കിയാൽ ആ ജോലിക്ക് ലഭിക്കുന്ന ശമ്പളവും കാണാവുന്നതാണ്. നിലവില്‍ ജോലി ഇല്ലാത്തവര്‍ക്കും പാർട്ട് ടൈം ജോലി അന്വേഷിക്കുന്നവർക്ക് ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിന് മുന്നേയായി ഈ വെബ്സൈറ്റിലെ നിബന്ധനകൾ തീർച്ചയായും നിങ്ങൾ വായിച്ചിരിക്കണം.