ചിലന്തി കടിച്ചാൽ സ്‌പൈഡർ മാൻ ആകുമോ?

നമ്മുടെ ഈ ലോകത്ത് ചില വിശ്വാസങ്ങളുണ്ട്. നമ്മൾ ഇപ്പോഴും വിശ്വസിച്ചു പോകുന്ന ചില വിശ്വാസങ്ങൾ. അവയൊക്കെ സത്യമാണെന്ന് തോന്നുന്നുണ്ടോ. അത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. നമ്മുടെ ഒക്കെ കുട്ടിക്കാലത്തെ അതി മനോഹരമാക്കിയിട്ടുള്ളതിൽ വലിയ പങ്കുവഹിച്ചത് സ്പൈഡർമാൻ എന്ന ഒരു സിനിമ ആണ്. സ്പൈഡർമാൻ സിനിമയിൽ നമ്മൾ കണ്ടിട്ടുള്ളതാണ് ചിലന്തി കടിച്ചാൽ ഉടനെ സ്‌പൈഡർമാൻ ആയി മാറാൻ സാധിക്കുന്ന കഴിവ്, അങ്ങനെ നമുക്ക് സാധിക്കുമോ.?



Can a spider bite you to become a spider man,
Can a spider bite you to become a spider man,

യഥാർത്ഥ ജീവിതം അങ്ങനെ ഒരു സംശയം ഉണ്ടായിട്ടുള്ളവരായിരിക്കും അക്കാലത്തെ കുട്ടികളെല്ലാവരും. അതിനു വേണ്ടി മനപ്പൂർവ്വം ചിലന്തിയെ കൊണ്ട് കടിപ്പിച്ചിട്ട് ഉള്ളവർ പോലും ഉണ്ടായിരിക്കും. എന്നാൽ യഥാർത്ഥത്തിൽ ചിലന്തി കടിച്ചാൽ സ്പൈഡർമാൻ ആവാൻ സാധിക്കില്ല. സിനിമയിൽ മാത്രം നടക്കുന്ന കാര്യം ആണ്. യഥാർത്ഥ ജീവിതത്തിലെ ചിലന്തി കടിക്കുകയാണെങ്കിൽ കിട്ടാൻ പോകുന്നത് എട്ടിൻറെ പണി ആയിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒന്നാമതായി സാധാരണ ചിലന്തി ആണ് കടിക്കുന്നത് എങ്കിൽ ഉണ്ടാകാൻ പോകുന്നത് വലിയ അലർജിയാണ്. രണ്ടാമതായി സംഭവിക്കാൻ പോകുന്നത് മരണം ആണ്. വലിയ ഇനം ചിലന്തികൾ ആണ് കടിക്കുന്നത് എങ്കിൽ മരണം വരെ സംഭവിക്കാനുള്ള സാധ്യതയാണ് മുൻപിൽ കാണുന്നത്.



അതുകൊണ്ടു തന്നെ സ്പൈഡർമാൻ ആകുമെന്ന് മോഹിച്ച ആരും ഒരിക്കലും ചിലന്തിയെ കൊണ്ട് ഒന്നും കടിപ്പിക്കാൻ നിൽക്കണ്ട.. നമ്മുടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസം ഗാന്ധിജി പറഞ്ഞത് എന്താണെന്ന് ഓർക്കുന്നുണ്ടാകും പലരും. ” ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ചിറകടിച്ചു ഉണരുകയാണ്. അന്നത്തെ പത്രങ്ങളിലെ തലക്കെട്ട് എങ്ങനെയായിരിക്കും.? അത് ഒന്ന് കാണാൻ സാധിക്കുകയാണെങ്കിൽ എങ്ങനെ ഇരിക്കും.? തീർച്ചയായും അന്നത്തെ പത്രങ്ങൾ മുഴുവൻ ചർച്ചചെയ്തത് ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാര്യം തന്നെ ആയിരിക്കും. ആ പത്രം നമുക്ക് കാണാൻ സാധിക്കും. താജ്മഹൽ പണിത ശില്പിയുടെ കൈകൾ ഷാജഹാൻ ചക്രവർത്തി വെട്ടിക്കളഞ്ഞു എന്നാണ് നമ്മൾ ഇപ്പോഴും വിശ്വസിക്കുന്നത്.

താജ്മഹൽ പോലെ ഒരു സൃഷ്ടി ഇനി ഉണ്ടാവരുത് എന്ന് ഷാജഹാൻ ആഗ്രഹിചിരുന്നുവത്രേ, അതായിരുന്നു അതിൻറെ പിന്നിലെന്നാണ് അന്നുമുതൽ ഇന്നുവരെ പലരും വിശ്വസിച്ചു പോകുന്നത് എന്ന് പറഞ്ഞാൽ ശുദ്ധ മണ്ടത്തരമാണ്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല, ആ ശില്പി തന്നെയാണ് ഷാജഹാൻറെ മറ്റൊരു സൗദവും പണിതത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത്തരത്തിൽ നമ്മൾ മനസ്സിൽ വിചാരിച്ച തെറ്റായ ചില കാര്യങ്ങൾ ഇനിയുമുണ്ട്. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്..ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം കൂടുതൽ ആളുകൾ അറിയേണ്ട ഈ വിവരം ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്ക് വേദനയുണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് ഏതാതെ പോകാനും പാടില്ല.



കുറെ കാലങ്ങളായി നമ്മൾ വിശ്വസിച്ചു പോകുന്ന ചില സത്യങ്ങളാണ് ഇത്. സത്യത്തിൽ ഇത് അല്ല സത്യം എന്ന് മനസ്സിലാക്കുക തന്നെ വേണം. ഇല്ലെങ്കിൽ ഈ അറിവ് തെറ്റായി എന്നും നമ്മുടെ മനസിൽ നിലകൊള്ളുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം.